Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഗവര്‍ണര്‍ ആരിഫ്...

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്ന് കൊച്ചിയില്‍

text_fields
bookmark_border
കൊച്ചി: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വ്യാഴാഴ്ച വൈകീട്ട് അഞ്ചിന് വൈറ്റില ഏഷ്യന്‍ സ്‌കൂള്‍ ഓഫ് ആര്‍ക്കിടെക്ചര്‍ ആന്‍ഡ് ഡിസൈന്‍ ഇന്നൊവേഷന്‍സില്‍ (ആസാദി കോളജില്‍) ബിരുദദാനത്തിൽ പ​ങ്കെടുക്കും. വൈറ്റില സില്‍വര്‍സാന്റ് ഐലൻഡിലെ കോളജ് കാമ്പസില്‍ സംഘടിപ്പിക്കുന്ന ചടങ്ങില്‍ നാലാം ബാച്ചിലെ കുട്ടികളുടെ ബി.ആര്‍ക്ക് ബിരുദദാനം ഗവര്‍ണര്‍ നിര്‍വഹിക്കും. കെ.എം.ആര്‍.എല്‍ മാനേജിങ്​ ഡയറക്ടര്‍ ലോക്‌നാഥ് ബെഹ്‌റ അധ്യക്ഷത വഹിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story