Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപഴകിയ ഭക്ഷണ സാധനങ്ങൾ...

പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തു

text_fields
bookmark_border
കോതമംഗലം: നഗരസഭ ആരോഗ്യ വിഭാഗം നഗരത്തിലെ ഭക്ഷണശാലകളിൽ നടത്തിയ പരിശോധനയിൽ . ലൈസൻസില്ലാതെയും വൃത്തിഹീനമായും പ്രവർത്തിച്ച ഹോട്ടലുകൾക്ക് നോട്ടീസ് നൽകി. ബുധനാഴ്ച 12 ഭക്ഷണശാലകളിലാണ് പരിശോധന നടന്നത്. വൃത്തിഹീനമായി പ്രവർത്തിച്ചിരുന്ന ഹോട്ടൽ മുബാറക്ക്, ടേസ്റ്റി പാലപ്പം എന്നീ സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദ് ചെയ്യാൻ സെക്രട്ടറിക്ക് ശിപാർശ ചെയ്തു. നിരവധി ഹോട്ടലുകളിൽനിന്ന് പഴകിയ ഭക്ഷണ പദാർഥങ്ങളും പിടിച്ചെടുത്തു. ഹെൽത്ത് സൂപ്പർവൈസർ ജോ ഇമ്മാനുവൽ, ഹെൽത്ത് ഇൻസ്പെക്ടർമാരായ രാജീവ്, സൂര്യ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ സൗമ്യ ദാസ്, റെജി വർഗീസ്, ജോൺസി ജോയി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story