Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 May 2022 5:38 AM IST Updated On
date_range 19 May 2022 5:38 AM ISTചരമം കാതരാക്ഷി
text_fieldsbookmark_border
അമ്പലപ്പുഴ: പറവൂർ പറത്തറവീട്ടിൽ പരേതനായ ഭാസ്‌കരന്‍റെ ഭാര്യ കാതരാക്ഷി (85) നിര്യാതയായി. കാവാലം വടക്ക് ഒറവുന്തറ കുടുംബാംഗമാണ്. മക്കൾ: രമാദേവി, അശോകൻ (പറത്തറ സ്റ്റോഴ്‌സ്, പറവൂർ), സുരേഷ്ബാബു, പി.ബി. വേണുക്കുട്ടൻ (സ്റ്റേഷൻ ഓഫിസർ, അഗ്നിരക്ഷാസേന, ആലപ്പുഴ), അനിത, ബിജു, പരേതനായ ശ്യാമളൻ. മരുമക്കൾ: രഘുദാസ്, ലൈല, അംബികാദേവി, ഗിരിജ, ബിനു, ദേവിദാസ്, ഷീബ. സംസ്‌കാരം വ്യാഴാഴ്ച 10.30ന് വീട്ടുവളപ്പിൽ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story