Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 May 2022 5:37 AM IST Updated On
date_range 19 May 2022 5:37 AM ISTബോധവത്കരണ ക്ലാസ് നടത്തി
text_fieldsbookmark_border
പറവൂർ: ഏഴിക്കര ദ യങ് മെൻസ് ലൈബ്രറിയുടെ നേതൃത്വത്തിൽ 12ാം വാർഡിലെ കുടുംബശ്രീ അംഗങ്ങൾക്കായി ഗൃഹസുരക്ഷ . പഞ്ചായത്ത് പ്രസിഡന്‍റ് കെ.ഡി. വിൻസന്‍റ് ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്‍റ് എം.ബി. ചന്ദ്രബോസ് അധ്യക്ഷതവഹിച്ചു. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.കെ. രമാദേവി മുഖ്യപ്രഭാഷണം നടത്തി. സി.ഡി.എസ് അധ്യക്ഷ ഗിരിജ ശശിധരൻ, എ.ഡി.എസ് സെക്രട്ടറി ശുഭ വലിയപതി, ലൈബ്രറി സെക്രട്ടറി എം.എ. രശ്മി, സി.ഡി.എസ് അംഗം മിനി ഡേവിഡ് എന്നിവർ സംസാരിച്ചു. ഫയർ ആൻഡ് റെസ്ക്യൂ ഉദ്യോഗസ്ഥരായ പി.എസ്. ശ്രീജിത്, പി.എൽ. ഷാലിൻ, സി.ജി. ഷാജി എന്നിവർ ക്ലാസെടുത്തു. ചിത്രം EA PVR bodhavalkarana 3 ഏഴിക്കര ദ യങ് മെൻസ് ലൈബ്രറി സംഘടിപ്പിച്ച ബോധവത്കരണ ക്ലാസ് പഞ്ചായത്ത് പ്രസിഡന്‍റ് കെ.ഡി. വിൻസന്‍റ് ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
