Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightചോദ്യപേപ്പർ ചോർച്ച;...

ചോദ്യപേപ്പർ ചോർച്ച; രാജസ്ഥാനിൽ പൊലീസ് കോൺസ്റ്റബിൾ പരീക്ഷ റദ്ദാക്കി

text_fields
bookmark_border
ജ​യ്പൂ​ർ: രാ​ജ​സ്ഥാ​ൻ പൊ​ലീ​സ് കോ​ൺ​സ്റ്റ​ബി​ൾ റി​ക്രൂ​ട്ട്മെ​ന്റ് പ​രീ​ക്ഷ​യു​ടെ ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ന്ന​തി​നെ തു​ട​ർ​ന്ന് പ​രീ​ക്ഷ നി​ർ​ത്തി​വെ​ച്ചു. ദി​വാ​ക​ർ പൊ​തു വി​ദ്യാ​ല​യ​ത്തി​ലെ സൂ​പ്ര​ണ്ട് പ​രീ​ക്ഷ ന​ട​ത്തി​പ്പ് സ​മ​യ​ത്തി​നു മു​മ്പ് ചോ​ദ്യ​പേ​പ്പ​റി​ന്‍റെ ക​വ​ർ തു​റ​ന്നി​രു​ന്നു. ഝോ​ട്ട് വാ​ര പ​ട്ട​ണ​ത്തി​ലെ പ​രീ​ക്ഷ​കേ​ന്ദ്ര​ത്തി​ൽ​നി​ന്നാ​ണ് ചോ​ദ്യ​പേ​പ്പ​റി​ന്‍റെ സ്ക്രീ​ൻ ഷോ​ട്ടു​ക​ൾ ചോ​ർ​ന്ന​ത്. പ​രീ​ക്ഷ​യു​ടെ ര​ണ്ടാം ഘ​ട്ട​ത്തി​ലാ​യി​രു​ന്നു ഇ​ത്. മേ​യ് 13 മു​ത​ൽ 16 വ​രെ​യാ​യി​രു​ന്നു കോ​ൺ​സ്റ്റ​ബി​ൾ ത​സ്തി​ക​യി​ലേ​ക്കു​ള്ള എ​ഴു​ത്തു പ​രീ​ക്ഷ ന​ട​ത്തി​യി​രു​ന്ന​ത്. സം​ഭ​വ​ത്തി​ൽ പൊ​ലീ​സ് കേ​സെ​ടു​ത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story