Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 May 2022 5:46 AM IST Updated On
date_range 18 May 2022 5:46 AM ISTമുഖ്യമന്ത്രിയെ അവഹേളിച്ചിട്ടില്ലെന്ന് കെ. സുധാകരൻ
text_fieldsbookmark_border
കൊച്ചി: മുഖ്യമന്ത്രിയെ അവഹേളിച്ചിട്ടില്ലെന്നും മലബാറിലെ സാധാരണ പ്രയോഗമാണ് നടത്തിയതെന്നും കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരൻ. തന്‍റെ പരാമർശം തെറ്റിദ്ധരിക്കപ്പെട്ടെങ്കിൽ പിൻവലിക്കുന്നു. മുഖ്യമന്ത്രിക്ക് എതിരെ മോശം പരാമർശം നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഉപതെരഞ്ഞെടുപ്പ് പ്രചാരണം സംബന്ധിച്ച് ഒരു ഓൺലൈൻ മാധ്യമത്തോട് നടത്തിയ പ്രതികരണം വിവാദമായതിനെ തുടർന്നാണ് വിശദീകരണം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story