Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 May 2022 5:45 AM IST Updated On
date_range 18 May 2022 5:45 AM ISTദേവ പ്രതിഷ്ഠയുടെ മുന്നൂറാം വാർഷികത്തിനൊരുങ്ങി തിരുമല ദേവസ്വം
text_fieldsbookmark_border
മട്ടാഞ്ചേരി: ക്ഷേത്ര മൂലമൂർത്തിയുടെ ദ്വിതീയ പ്രതിഷ്ഠയുടെ 300 ാമത് വാർഷികാഘോഷത്തിന് കൊച്ചി തിരുമല ക്ഷേത്രത്തിൽ തുടക്കം. ആഘോഷഭാഗമായി ധർമ ഗുരു സംയമീന്ദ്ര തീർഥ സ്വാമികൾ 21ന് ക്ഷേത്രത്തിലെത്തും. 2020ൽ നടക്കേണ്ട ആഘോഷം കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന് നീട്ടിവെക്കുകയായിരുന്നു. ക്ഷേത്ര നവീകരണത്തെ തുടർന്ന് 1719 ൽ കാശി മഠാധിപതി ദേവേന്ദ്രതീർഥ സ്വാമി , ശിഷ്യൻ മാധവേന്ദ്ര തീർഥ സ്വാമികളുമൊത്ത് നടന്ന പ്രതിഷ്ഠയുടെ 300- ാമത് വാർഷികാഘോഷമാണ് നടക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story