Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightയൂത്ത് ലീഗ് കൺവെൻഷൻ

യൂത്ത് ലീഗ് കൺവെൻഷൻ

text_fields
bookmark_border
കാക്കനാട്: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് യൂത്ത് ലീഗ് തൃക്കാക്കര മണ്ഡലം കൺവെൻഷൻ സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്‍റ്​ കെ.ബി. അബ്ദുൽ ലത്തീഫ് അധ്യക്ഷത വഹിച്ചു. യു.ഡി.എഫ് സ്ഥാനാർഥി ഉമ തോമസ്, എം.എസ്.എഫ് ദേശീയ പ്രസിഡന്‍റ്​ ടി.പി. അഷറഫലി, യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്‍റ്​ ഷാഫി പറമ്പിൽ എം.എൽ.എ, മുൻ എം.എൽ.എ വി.ടി. ബൽറാം, ഡി.സി.സി പ്രസിഡന്‍റ്​​ മുഹമ്മദ് ഷിയാസ്, മുസ്​ലിംലീഗ് ജില്ല ജനറൽ സെക്രട്ടറി പറക്കാട്ട് ഹംസ, ട്രഷറർ എൻ.കെ. നാസർ, യൂത്ത് കെ.എൻ. നിയാസ് സ്വാഗതം പറഞ്ഞു. നിയോജക മണ്ഡലം ജനറൽ സെക്രട്ടറി കെ.എൻ. നിയാസ്, പി.എം. മാഹിൻ കുട്ടി തുടങ്ങിയവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story