Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഉദ്യോഗാർഥികൾ രജിസ്റ്റർ...

ഉദ്യോഗാർഥികൾ രജിസ്റ്റർ ചെയ്യണം

text_fields
bookmark_border
കൊച്ചി: ജില്ലയിലെ കേന്ദ്ര അർധ സർക്കാർ സ്ഥാപനത്തിൽ അസി. മെക്കാനിക്കൽ, കോമേഴ്സ്യൽ തസ്തികകളിലേക്ക് വിവിധ വിഭാഗങ്ങളിൽപെട്ട ഉദ്യോഗാർഥികൾക്ക് സ്ഥിരം ഒഴിവുകൾ നിലവിലുണ്ട്. യോഗ്യതയുള്ള ഉദ്യോഗാർഥികൾ 26ന് മുമ്പായി അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം അതത് എംപ്ലോയ്​മൻെറ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്യണം. 18നും 45 വയസ്സിനും ഇടയിലുള്ളവർക്ക് അപേക്ഷിക്കാം. നിയമാനുസൃത ഇളവുകൾ ബാധകം. യോഗ്യത: മെക്കാനിക്കൽ, ഇലക്​ട്രിക്കൽ, മറൈൻ എൻജിനീയറിങ് വിഭാഗങ്ങളിൽ ഒന്നിൽ മൂന്നു വർഷത്തെ ഡിപ്ലോമ പാസായിരിക്കണം. കപ്പൽ നിർമാണശാലയിൽനിന്നോ എൻജിനീയറിങ് കമ്പനിയിൽനിന്നോ സർക്കാർ, അർധ സർക്കാർ സ്വകാര്യ സ്ഥാപനങ്ങളിൽനിന്നോ ഏഴു വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0484 2422458.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story