Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightരണ്ട് ദേശീയ മെഡൽ നേടി...

രണ്ട് ദേശീയ മെഡൽ നേടി നീന്തലിലും ജോസ് മാവേലി താരമായി

text_fields
bookmark_border
രണ്ട് ദേശീയ മെഡൽ നേടി നീന്തലിലും ജോസ് മാവേലി താരമായി
cancel
ആലുവ: സീനിയര്‍ വെറ്ററന്‍ ചാമ്പ്യന്‍ ജോസ് മാവേലി നീന്തലിലും ദേശീയ താരമായി. പാന്‍ ഇന്ത്യ മാസ്റ്റേഴ്‌സ് ഗെയിംസ് ഫെഡറേഷന്‍ ബാംഗ്ലൂര്‍ പദുകോണ്‍ ദ്രാവിഡ് സ്‌പോർട്‌സ് സൻെററില്‍ നടത്തിയ ദേശീയ നീന്തല്‍ മത്സരത്തില്‍ 50, 100 മീറ്റര്‍ ഫ്രീസ്റ്റൈല്‍ ഇനങ്ങളിലാണ് 70+ വിഭാഗത്തില്‍ രണ്ട് വെങ്കല മെഡൽ നേടിയത്. ഓട്ടമത്സരങ്ങളില്‍ മുമ്പ്​ നിരവധി തവണ ദേശീയ ചാമ്പ്യനായിട്ടുണ്ട്​. ജനസേവ ശിശുഭവൻ സ്ഥാപകനും മുന്‍ചെയര്‍മാനുമാണ് ജോസ് മാവേലി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story