Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 May 2022 5:43 AM IST Updated On
date_range 18 May 2022 5:43 AM ISTപറവൂർ സബ് ട്രഷറി: പുതിയ കെട്ടിട നിർമാണം പുനരാരംഭിക്കണം
text_fieldsbookmark_border
പറവൂർ: ജീർണാവസ്ഥയിലായ പറവൂർ സബ് ട്രഷറി പുതിയ കെട്ടിടത്തിന്‍റെ നിർമാണം ഉടൻ പുനരാരംഭിക്കണമെന്ന് കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് അസോസിയേഷൻ പറവൂർ നിയോജക മണ്ഡലം പ്രവർത്തകയോഗം ആവശ്യപ്പെട്ടു. മുൻ എം.പി കെ.പി. ധനപാലൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. സി. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. എം.ജെ. രാജു, പി.ആർ. സൈജൻ, കെ.വി. മുരളി, ജോർജ് പി. എബ്രഹാം, കെ.ടി. ദേവസിക്കുട്ടി, കെ.വി. അനന്തൻ, കെ.എൽ. സെബാസ്റ്റ്യൻ, എൻ.എസ്. ദീപ, ഇ.ആർ. ഷൈജ, ടി.പി. ഹാറൂൺ, ഇ.സി. ജോസഫ്, വി.ജി. ശശിധരൻ, ബി. മാലിനി എന്നിവർ സംസാരിച്ചു. EA PVR paravur sub trusary 8 കേരള സ്റ്റേറ്റ് സർവിസ് പെൻഷനേഴ്സ് അസോസിയേഷൻ പറവൂർ നിയോജക മണ്ഡലം പ്രവർത്തകയോഗം കെ.പി. ധനപാലൻ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
