Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 May 2022 5:42 AM IST Updated On
date_range 18 May 2022 5:42 AM ISTകോഓപറേറ്റിവ് സർവിസ് പെൻഷനേഴ്സ് അസോ. സമ്മേളനം
text_fieldsbookmark_border
മൂവാറ്റുപുഴ: കേരള കോഓപറേറ്റിവ് സർവിസ് പെൻഷനേഴ്സ് അസോസിയേഷൻ താലൂക്ക് മ്മേളനം 19ന് രാവിലെ പത്തിന് മൂവാറ്റുപുഴ കാർഷിക സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കും. പെൻഷൻകാരുടെ വിവിധ പ്രശ്നങ്ങൾ സംബന്ധിച്ച് ചർച്ച ചെയ്യുമെന്ന് ജില്ല പ്രസിഡന്റ് കെ.വൈ. ജോർജ്, താലൂക്ക് പ്രസിഡന്റ് ഡേവിഡ് ചെറിയാൻ എന്നിവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. രാവിലെ പത്തിന് മാത്യു കുഴൽനാടൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ സംസ്ഥാന കൗൺസിൽ അംഗം വി.എ. കുഞ്ഞുമൈതീന്‍, ജോയന്റ് സെക്രട്ടറി മർക്കോസ് ഉലഹന്നാൻ എന്നിവരും സംബന്ധിച്ചു. must
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story