Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 May 2022 5:42 AM IST Updated On
date_range 18 May 2022 5:42 AM ISTസൗജന്യ ഫിസിയോ തെറപ്പി സെന്റര്‍
text_fieldsbookmark_border
പെരുമ്പാവൂര്‍: മഹാത്മ സെന്ററിന് കീഴില്‍ മാറമ്പിള്ളിയില്‍ ആരംഭിക്കുന്ന സൗജന്യ ഫിസിയോ തെറപ്പി ആൻഡ് പാലിയേറ്റിവ് കെയര്‍ 23ന് രാവിലെ 10ന് അഡ്വ. ജെബി മേത്തര്‍ എം.പി ഉദ്ഘാടനം ചെയ്യും. മാറമ്പിള്ളി മുത്തൂറ്റ് ബാങ്കിന് സമീപമാണ് സെന്ററെന്ന് സെന്റര്‍ ഡയറക്ടര്‍ മുട്ടം അബ്ദുല്ല അറിയിച്ചു. ഫോണ്‍: 0484 2676767, 9495390903.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story