Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 May 2022 5:42 AM IST Updated On
date_range 18 May 2022 5:42 AM ISTപനി പ്രതിരോധ പ്രവർത്തനങ്ങളുമായി എസ്.പി.സി
text_fieldsbookmark_border
പല്ലാരിമംഗലം: ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എസ്.പി.സി യൂനിറ്റിന്റെ നേതൃത്വത്തില്‍ സ്‌കൂള്‍ പരിസരങ്ങളിലെ റബര്‍ തോട്ടങ്ങളിൽ ചിരട്ടകള്‍ കമിഴ്ത്തിവെച്ചു. ഡെങ്കിപ്പനി പ്രതിരോധ നടപടികളുടെ ഭാഗമായുള്ള ശുചീകരണ പ്രവര്‍ത്തനങ്ങള്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ.ഇ.അബ്ബാസ് ഉദ്ഘാടനം ചെയ്തു. ശുചീകരണത്തിന് പി.ടി.എ പ്രസിഡന്റ് എന്‍.എസ്. ഷിജീബ്, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ സീനത്ത് മൈതീന്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ആര്യ വിജയന്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ.ആര്‍. ദീപ, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ് പി.കെ. നിഷ, ആശ വര്‍ക്കര്‍ മേരി ഏലിയാസ്, കമ്യൂണിറ്റി പൊലീസ് ഓഫിസര്‍ ബിജു കെ. നായര്‍, സി.കെ. ബഷീര്‍, പി.ടി.എ അംഗം യു. എച്ച്. മുഹ്യിദ്ദീന് എന്നിവര്‍ നേതൃത്വം നല്‍കി. EM KMGM 5 Chiratta പല്ലാരിമംഗലം ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എസ്.പി.സി യൂനിറ്റിന്റെ നേതൃത്വത്തില്‍ സ്‌കൂള്‍ പരിസരങ്ങളിലെ റബര്‍ തോട്ടങ്ങളിൽ ചിരട്ടകള്‍ കമിഴ്ത്തിവെക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story