Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമാസ്‌റ്റേഴ്‌സ്...

മാസ്‌റ്റേഴ്‌സ് അത്‌ലറ്റിക് മീറ്റ്​: മൂവാറ്റുപുഴയുടെ അഭിമാനമായി ഫെസി മോട്ടി

text_fields
bookmark_border
മാസ്‌റ്റേഴ്‌സ് അത്‌ലറ്റിക് മീറ്റ്​: മൂവാറ്റുപുഴയുടെ അഭിമാനമായി ഫെസി മോട്ടി
cancel
മൂവാറ്റുപുഴ: കേരള സ്റ്റേറ്റ് അത്‌ലറ്റിക് അസോസിയേഷന്‍ കാലിക്കറ്റ് സർവലാശാല സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച ഒന്നാമത് മാസ്റ്റേഴ്‌സ് അത്‌ലറ്റിക് മീറ്റില്‍ രണ്ട് മെഡൽ നേടി ഫെസി മോട്ടി മൂവാറ്റുപുഴയുടെ അഭിമാനമായി. 50-55 വയസ്സുകാരുടെ ജാവലിന്‍ ത്രോ, ഹാമര്‍ ത്രോ വിഭാഗങ്ങളിലാണ്​ ഒന്നാം സ്ഥാനം നേടിയത്​. 2017 മുതല്‍ മാസ്റ്റേഴ്സ് അത്​ലറ്റിക് മീറ്റുകളിലെ ചാമ്പ്യനാണ് ഫെസി മോട്ടി. അത്‌ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ സംഘടിപ്പിക്കുന്ന നാഷനല്‍ അത്‌ലറ്റിക് മീറ്റില്‍ പങ്കെടുക്കുന്നതിനുള്ള യോഗ്യതയും ഫെസി നേടി. ഫെസി മോട്ടി Em Mvpa 3 Fessy
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story