Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപ്രതിഷേധ കൂട്ടായ്മ

പ്രതിഷേധ കൂട്ടായ്മ

text_fields
bookmark_border
കാലടി: പ്ലാന്‍റേഷൻ കോർപറേഷനെ പ്രതിസന്ധിയിൽനിന്ന്​ കരകയറ്റാൻ കൃഷി, തൊഴിൽ വകുപ്പുകൾ അടിയന്തരമായി ഇടപെടണമെന്ന്​ ആവശ്യപ്പെട്ട് പ്ലാന്‍റേഷൻ ലേബർ ഫെഡറേഷൻ (സി.ഐ.ടി.യു) സംസ്ഥാന കമ്മിറ്റിയുടെയും സംസ്ഥാന കോഓഡിനേഷൻ കമ്മിറ്റിയുടെയും നേതൃത്വത്തിൽ തോട്ടം തൊഴിലാളികൾ സംസ്ഥാന വ്യാപകമായി 20ന് ്മ സംഘടിപ്പിക്കുമെന്ന്​ സംസ്ഥാന കൺവീനർ സി.കെ. ഉണ്ണികൃഷ്ണൻ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story