Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightബാങ്ക് തെരഞ്ഞെടുപ്പ്:...

ബാങ്ക് തെരഞ്ഞെടുപ്പ്: യു.ഡി.എഫിന് വിജയം

text_fields
bookmark_border
കൂത്താട്ടുകുളം: ഇലഞ്ഞി, മുത്തലപുരം സർവിസ് സഹരണ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന്​ വിജയം. ആകെ 13 സീറ്റിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 12 യു.ഡി.എഫ് നേടി. ഒരു സീറ്റാണ്​ എൽ.ഡി.എഫ് നേതൃത്വം കൊടുത്ത സഹകരണ സംരക്ഷണ മുന്നണിക്ക്​ നേടാനായത്​. യു.ഡി.എഫിൽ കേരള കോൺഗ്രസ് എട്ടും കോൺഗ്രസ് മൂന്നും കേരള കോൺഗ്രസ് ജേക്കബ് ഒരുസീറ്റും നേടി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story