Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഅജ്ഞാതവാഹനമിടിച്ച്...

അജ്ഞാതവാഹനമിടിച്ച് കാൽനടക്കാരൻ മരിച്ചു

text_fields
bookmark_border
കോട്ടയം: എം.സി റോഡ്​ മറിയപ്പള്ളിയിൽ അജ്ഞാത വാഹനമിടിച്ച് പാക്കിൽ സ്വദേശിയായ കാൽനടക്കാരൻ മരിച്ചു. പുസ്തക കച്ചവടക്കാരനായ ഇദ്ദേഹത്തെ തിരിച്ചറിഞ്ഞിട്ടില്ല. ഇടിച്ചവാഹനം നിർത്താതെ പോയി. ചൊവ്വാഴ്ച പുലർച്ചയോടെയാണ് അപകടം സംഭവിച്ചത്​. രാവിലെ ഏഴോടെ റോഡിൽ വീണുകിടന്ന ഇദ്ദേഹത്തെ അഗ്​നിരക്ഷാ സേന സംഘമെത്തിയാണ് ആശുപത്രിയിൽ എത്തിച്ചത്. ഇടിച്ച വാഹനം കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story