Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഎം.സി.സി സമൂഹ വിവാഹം...

എം.സി.സി സമൂഹ വിവാഹം നടത്തി

text_fields
bookmark_border
must കൊച്ചി: മലബാർ കൾചറൽ സെന്റർ (എം.സി.സി) വുമൺസ് വിങ് സമൂഹ വിവാഹം നടത്തി. എറണാകുളം ടൗൺഹാളിൽ നടന്ന ചടങ്ങിൽ എം.സി.സി പ്രസിഡന്‍റ് നൗഫൽ ഹാജി അലി, ജനറൽ സെക്രട്ടറി മുഹമ്മദ് കമറാൻ, വുമൺസ് വിങ് പ്രസിഡന്‍റ് ബുഷ്റ റഷീദ്, ജനറൽ സെക്രട്ടറി ഖൈറുന്നിസ ജബ്ബാർ എന്നിവർ പങ്കെടുത്തു. മതപണ്ഡിതരായ ഡോ. ഹുസൈൻ മടവൂർ, ഡോ. വർഗീസ് മാർ യൂലിയസ് മെത്രാപ്പോലിത്ത എന്നിവർ മുഖ്യപ്രഭാഷണം നടത്തി. ഹൈബി ഈഡൻ എം.പി, ഹൈകോടതി ജഡ്ജി പി.വി. കുഞ്ഞികൃഷ്ണൻ എന്നിവർ പങ്കെടുത്തു. ഫോട്ടോ ക്യാപ്ഷൻ EC Vivaham മലബാർ കൾചറൽ സെന്റർ വുമൺസ് വിങ്ങിന്‍റെ നേതൃത്വത്തിൽ നടന്ന സമൂഹ വിവാഹം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story