Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 May 2022 5:46 AM IST Updated On
date_range 17 May 2022 5:46 AM ISTജോയ് വർഗീസ് ഫൗണ്ടേഷൻ മാധ്യമ പുരസ്കാരം വി.പി. നിസാറിന്
text_fieldsbookmark_border
ആലപ്പുഴ: ജോയ് വർഗീസ് ഫൗണ്ടേഷന്റെ മാധ്യമ പുരസ്കാരത്തിന് മംഗളം മലപ്പുറം ജില്ല ലേഖകൻ വി.പി. നിസാർ അർഹനായി. 'ഉടലിന്റെ അഴകളവുകൾ എന്ന അന്വേഷണ പരമ്പരക്കാണ് 15,001 രൂപയും ഫലകവും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്കാരം. മേയ് 19ന് വൈകീട്ട് ആറിന് ആലപ്പുഴ വൈ.എം.സി.എ. ഹാളിൽ നടക്കുന്ന അനുസ്മരണ സമ്മേളനത്തിൽ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ സമ്മാനിക്കുമെന്ന് ചെയർമാൻ ടോമി പുലിക്കാട്ടിലും ജനറൽ സെക്രട്ടറി കെ. ശ്യാമപ്രസാദും അറിയിച്ചു. APG nisar നിസാർ

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story