Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 May 2022 5:45 AM IST Updated On
date_range 17 May 2022 5:45 AM ISTമുട്ടുകുത്തി പ്രാർഥന സമരം
text_fieldsbookmark_border
കൊച്ചി: ജി.സി.ഡി.എ ഓഫിസിന് മുന്നിലുള്ള നടപ്പാതയിലെ തകർന്ന സ്ലാബുകൾ പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് റെസിഡന്റ്സ് അസോസിയേഷൻ കോഓഡിനേഷൻ കമ്മിറ്റിയുടെ . കാൽനടക്കാർ വീഴരുതേയെന്നും കരാറുകാരനും അതോറിറ്റിക്കും സൽബുദ്ധി നൽകണമേയെന്നുമായിരുന്നു വൈറ്റില ഏരിയ കൗൺസിൽ അംഗങ്ങളുടെ നേതൃത്വത്തിലുള്ള പ്രാർഥന. ഏരിയ പ്രസിഡന്‍റ് കെ.കെ. വാമലോചനൻ ഉദ്ഘാടനം ചെയ്തു. ഏലൂർ ഗോപിനാഥ്, രാധാകൃഷ്ണൻ കടവുങ്കൽ, കെ.വി. ആൻറണി, കെ. അപ്പുക്കുട്ടൻ എന്നിവർ സംസാരിച്ചു. ചിത്രം. EC GCDA റെസിഡന്റ്സ് അസോസിയേഷൻ കോഓഡിനേഷൻ കൗൺസിലിന്‍റെ (റാക്കോ) നേതൃത്വത്തിൽ ജി.സി.ഡി.എക്ക് മുന്നിൽ നടന്ന
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story