Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമഴക്കാലപൂർവ ശുചീകരണ...

മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ നടത്തണം -മർച്ചന്‍റ്​സ്​ അസോസിയേഷൻ

text_fields
bookmark_border
ആലുവ: മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ അടിയന്തരമായി നടത്തണമെന്ന് ആലുവ മർച്ചന്‍റ്​സ്​ അസോസിയേഷൻ. പ്രൈവറ്റ് ബസ്​സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ പരിസരത്തുമായി കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഴയിൽ നിരവധി വ്യാപാര സ്ഥാപനങ്ങളിൽ വെള്ളം കയറി. നഗരസഭയുടെ ഉദാസീനത മൂലമാണ് ഇങ്ങനെ സംഭവിച്ചത്. കാനകൾ അടക്കം ശുചീകരിച്ച് വ്യാപാര സ്ഥാപനങ്ങളിൽ വെള്ളം കയറുന്നത് ഒഴിവാക്കണം. അല്ലാത്ത പക്ഷം സമരപരിപാടികൾക്ക് നേതൃത്വം നൽകുമെന്ന് പ്രസിഡന്‍റ്​ ഇ.എം. നസീർ ബാബു, ജനറൽ സെക്രട്ടറി അഡ്വ. എ.ജെ. റിയാസ്, ട്രഷറർ ജോണി മൂത്തേടൻ എന്നിവർ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story