Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 May 2022 5:40 AM IST Updated On
date_range 17 May 2022 5:40 AM ISTയാത്രയയപ്പ് നൽകി
text_fieldsbookmark_border
കോതമംഗലം: 45 വർഷമായി നെല്ലിക്കുഴി പഞ്ചായത്തിലെ കാഞ്ഞിരക്കാട്ട് മോളം 52ാം നമ്പർ അംഗൻവാടിയിൽ സേവനം അനുഷ്ഠിച്ച അധ്യാപിക ഷൈലജക്ക് പൂർവ വിദ്യാർഥികളും രക്ഷിതാക്കളും നാട്ടുകാരും ചേർന്ന് . ആന്റണി ജോൺ എം.എൽ.എ ഉപഹാരം നൽകി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം. ബഷീർ, പഞ്ചായത്ത് പ്രസിഡന്റ് പി.എം. മജീദ്, വൈസ് പ്രസിഡന്റ് ശോഭ വിനയൻ, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ മൃദുല ജനാർദനൻ, ഗ്രാമപഞ്ചായത്ത് അംഗം വൃന്ദ മനോജ്, വി.എം. അലിയാർ, ഗീത രാജേന്ദ്രൻ, പ്രിൻസ് രാധാകൃഷ്ണൻ, എ.ആർ. അജു, കെ.ഇ. ഹസൻ, മുഹമ്മദ് കൊളത്താപ്പിള്ളി, അൻവർ തോലശ്ശേരി എന്നിവർ സംസാരിച്ചു. EM KMGM 3 Fair വിരമിക്കുന്ന അംഗൻവാടി അധ്യാപിക ഷൈലജക്ക് ആന്റണി ജോൺ എം.എൽ.എ ഉപഹാരം നൽകുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
