Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightബോധവത്​കരണ പരിപാടി...

ബോധവത്​കരണ പരിപാടി നടത്തി

text_fields
bookmark_border
കൊച്ചി: വല്ലാർപാടം സെന്‍റ്​ മേരീസ് സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് യൂനിറ്റി‍ൻെറ ആഭിമുഖ്യത്തിൽ സൈബർ സുരക്ഷ പരിശീലനം സംഘടിപ്പിച്ചു. പി.ടി.എ പ്രസിഡന്‍റ്​ ബിജു സെൻസ്​ലാവോസ് ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ കെ.സി. ജിജോ അധ്യക്ഷത വഹിച്ചു. പ്രത്യേക പരിശീലനം ലഭിച്ച ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ വിദ്യാർഥികളാണ് ക്ലാസ് നയിച്ചത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story