Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 May 2022 5:45 AM IST Updated On
date_range 16 May 2022 5:45 AM ISTസി. രാധാകൃഷൻ സമസ്ത കേരള സാഹിത്യപരിഷത്ത് പ്രസിഡൻറ്
text_fieldsbookmark_border
കൊച്ചി: സമസ്ത കേരള സാഹിത്യ പരിഷത്ത് 2022-2025 വർഷത്തേക്കുള്ള പ്രസിഡന്‍റായി സാഹിത്യകാരൻ സി. രാധാകൃഷ്ണനെ തെരഞ്ഞെടുത്തു. ബാലചന്ദ്രൻ വടക്കേടത്ത് -വൈസ് പ്രസിഡൻറ്, നെടുമുടി ഹരികുമാർ -ജനറൽ സെക്രട്ടറി, ശ്രീമൂലനഗരം മോഹനൻ, സിപ്പി പള്ളിപ്പുറം -സെക്രട്ടറിമാർ, പി.യു. അമീർ -ട്രഷറർ എന്നവരാണ് മറ്റു ഭാരവാഹികൾ. നിർവാഹക സമിതിയിൽ അംഗങ്ങളായി എ.കെ. പുതുശ്ശേരി, ആർ.കെ. ദാമോദരൻ, പി.എൻ. പ്രസന്നകുമാർ, അഥീന നിരഞ്ജൻ, സാജൻ മണ്ണാളി, അഡ്വ. എ.കെ. ശശീന്ദ്രൻ, ടി. ജയചന്ദ്രൻ, വി.എം. വിനയകുമാർ, എം. അബ്ദുൽ ഹമീദ്, കെ.എൽ. മോഹനവർമ, ഖദീജ സെയ്ത് മുഹമ്മദ്, കായംകുളം യൂനുസ്, ഡോ. അമ്പലപ്പുഴ ഗോപകുമാർ, കെ.എ. സെബാസ്റ്റ്യൻ, അഡ്വ. ടി.പി.എം. ഇബ്രാഹിം ഖാൻ എന്നിവരെയും തെരഞ്ഞെടുത്തു. photo- സി. രാധാകൃഷ്ണൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story