Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഎം.കെ. മോഹനൻ അനുസ്മരണ...

എം.കെ. മോഹനൻ അനുസ്മരണ സമ്മേളനം

text_fields
bookmark_border
എം.കെ. മോഹനൻ അനുസ്മരണ സമ്മേളനം
cancel
പാറക്കടവ്: കർഷക തൊഴിലാളി യൂനിയൻ പാറക്കടവ് മേഖല കമ്മിറ്റി നേതൃത്വത്തിൽ മുൻ കർഷക തൊഴിലാളി യൂനിയൻ നേതാവും ജനപ്രതിനിധിയുമായിരുന്ന സംഘടിപ്പിച്ചു. കുറുമശ്ശേരി എസ്.സി.ബി ഹാളിൽ സംഘടിപ്പിച്ച സമ്മേളനം ജില്ല ജോ. സെക്രട്ടറി കെ.പി. റെജീഷ് ഉദ്ഘാടനം ചെയ്തു. പഠനോപകരണങ്ങളും വിതരണം ചെയ്തു. യൂനിയൻ പ്രസിഡന്‍റ്​ അനീഷ് വർഗീസ് അധ്യക്ഷത വഹിച്ചു. എം.വി. പ്രദീപ്, വി.വി. രാജൻ എന്നിവർ സംസാരിച്ചു. ജിഷ ശ്യാം, സി.എൻ. മോഹനൻ, സി.എം. സാബു, ആശ ദിനേശൻ, റീന രാജൻ, വി.സി. ശങ്കരൻ, വി.എൻ. അജയകുമാർ, ടി.വി. ജോഷി, ഇ. കുഞ്ഞുമോൻ, കെ.ടി. രതീഷ് എന്നിവർ സംസാരിച്ചു. EA ANKA 1 ANUSMARANAM കുറുമശ്ശേരി എസ്.സി.ബി ഹാളിൽ സംഘടിപ്പിച്ച കർഷക തൊഴിലാളി യൂനിയൻ ജില്ല ജോയന്‍റ്​ സെക്രട്ടറി കെ.പി. റെജീഷ് ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story