Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസൈബർ സുരക്ഷ ക്ലാസ്...

സൈബർ സുരക്ഷ ക്ലാസ് സംഘടിപ്പിച്ചു

text_fields
bookmark_border
സൈബർ സുരക്ഷ ക്ലാസ് സംഘടിപ്പിച്ചു
cancel
പറവൂർ: കൈതാരം ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ അമ്മമാർക്ക് സൈബർ സുരക്ഷ ബോധവത്കരണ ക്ലാസ് നടത്തി. പ്രത്യേക പരിശീലനം ലഭിച്ച ലിറ്റിൽ കൈറ്റ്സ് വിദ്യാർഥികളാണ് ക്ലാസ് നയിച്ചത്. അഞ്ച് ബാച്ചുകളിലായി 150 അമ്മമാർക്കാണ് പരിശീലനം നൽകുന്നത്. ആദ്യ ബാച്ച് പി.ടി.എ പ്രസിഡന്‍റ്​ അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് വി.സി. റൂബി അധ്യക്ഷത വഹിച്ചു. അധ്യാപക പ്രതിനിധി ആർ. സ്മിത, വിദ്യാർഥികളായ നിഖിൽ പി. ദിനേശ്, ദേവനന്ദ എന്നിവർ നേതൃത്വം നൽകി. പടം EA PVR sibar class 6 കൈതാരം ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന സൈബർ സുരക്ഷ ബോധവത്കരണ ക്ലാസ്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story