Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightറാങ്ക് ജേതാവിനെ...

റാങ്ക് ജേതാവിനെ ആദരിച്ചു

text_fields
bookmark_border
റാങ്ക് ജേതാവിനെ ആദരിച്ചു
cancel
കടുങ്ങല്ലൂർ: ഇസ്​ലാമിക് ഹയർ എജുക്കേഷൻ 2021-22ൽ നടന്ന പൊതുപരീക്ഷയിൽ രണ്ടാം റാങ്ക് നേടിയ ആരിഫ് മുഹമ്മദിനെ ജമാഅത്തെ ഇസ്​ലാമി കക്കുന്നി സംയുക്ത യൂനിറ്റ്​ യോഗത്തിൽ ആദരിച്ചു. പാനായിക്കുളം ദിശ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ കെ.എച്ച്. സദക്കത്ത് ഉപഹാരം നൽകി. പി.എ. മുഹമ്മദ് അധ്യക്ഷത വഹിച്ചു. വി.ഇ. നൗഷാദ്, ടി.കെ. അബ്ദുൽ ഹഫീസ്, സുബീർ ഖാലിദ് എന്നിവർ പ​ങ്കെടുത്തു. നദീറ ഇബ്രാഹിം നന്ദി പറഞ്ഞു. ക്യാപ്ഷൻ ea yas6 jih ഇസ്​ലാമിക് ഹയർ എജുക്കേഷൻ 2021-22ൽ നടന്ന പൊതുപരീക്ഷയിൽ രണ്ടാം റാങ്ക് നേടിയ ആരിഫ് മുഹമ്മദിന് പാനായിക്കുളം ദിശ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ കെ.എച്ച്. സദക്കത്ത് ഉപഹാരം നൽകുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story