Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകൺട്രോൾ റൂം തുടങ്ങി

കൺട്രോൾ റൂം തുടങ്ങി

text_fields
bookmark_border
പറവൂർ: മഴക്കാല കെടുതികളുണ്ടായാൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ താലൂക്ക് ഓഫിസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന . വിവരങ്ങളും പരാതികളും അറിയിക്കാം. ഫോൺ: 0484 2972817. കൈത്തറി നെയ്ത്ത് പരിശീലന പരിപാടി പറവൂർ: സർക്കാറി‍ൻെറ യുവവീവ് പദ്ധതിയിൽ നെയ്ത്ത് ജോലിയിലേക്ക് പുതിയ ആളുകളെ ആകർഷിക്കുന്നതിനായുള്ള കൈത്തറി നെയ്ത്ത് പരിശീലന പരിപാടി തിങ്കളാഴ്ച പറവൂർ ടൗൺ കൈത്തറി നെയ്ത്ത് സഹകരണ സംഘത്തിൽ നടക്കും. രാവിലെ ഒമ്പതിന് സംസ്ഥാന കൈത്തറി ഡയറക്ടർ കെ.എസ്. പ്രദീപ് കുമാർ ഉദ്ഘാടനം ചെയ്യും. സംഘം പ്രസിഡന്‍റ്​ പി.എസ്. സജീവൻ അധ്യക്ഷത വഹിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story