Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകവിഞ്ഞൊഴുകി...

കവിഞ്ഞൊഴുകി തുമ്പിച്ചാൽ

text_fields
bookmark_border
കവിഞ്ഞൊഴുകി തുമ്പിച്ചാൽ
cancel
കീഴ്മാട്: തുടർച്ചയായി പെയ്ത മഴയിൽ തുമ്പിച്ചാൽചിറ നിറഞ്ഞുകവിഞ്ഞു. തുമ്പിച്ചാലിൽകൂടി പോകുന്ന കുട്ടമശ്ശേരി - തടിയിട്ടപറമ്പ് റോഡ് വെള്ളത്തിൽ മുങ്ങി. തുടർന്ന് ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു. റോഡിന്റെ സൈഡിൽ അടിഞ്ഞുകൂടിയ പുല്ലും, ചളിയുമെല്ലാം നാട്ടുകാരുടെ നേതൃത്വത്തിൽ ഒഴുക്കിക്കളഞ്ഞു. കനത്ത മഴയിൽ വട്ടച്ചാൽ പാടശേഖരങ്ങൾ മുങ്ങിയതിനെ തുടർന്ന് ഇവിടങ്ങളിൽ കൃഷിചെയ്തിരുന്ന കർഷകരുടെ കപ്പ, വാഴ എന്നിവ വെള്ളത്തിലായി. ക്യാപ്ഷൻ ea yas4 thumbichal തുമ്പിച്ചാൽ നിറഞ്ഞുകവിഞ്ഞൊഴുകിയതിനെ തുടർന്ന് മുങ്ങിയ കൂട്ടമശ്ശേരി-തടിയിട്ടപറമ്പ് റോഡ്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story