Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഉള്‍ക്കാഴ്ചയില്‍ അവര്‍...

ഉള്‍ക്കാഴ്ചയില്‍ അവര്‍ ഖുര്‍ആന്‍ പരീക്ഷ എഴുതി

text_fields
bookmark_border
ഉള്‍ക്കാഴ്ചയില്‍ അവര്‍ ഖുര്‍ആന്‍ പരീക്ഷ എഴുതി
cancel
പെരുമ്പാവൂര്‍: അസ്സബാഹ് സൊസൈറ്റി ഫോര്‍ ദ ബ്ലൈൻഡ്​ കേരളത്തിലെ കാഴ്ചപരിമിതര്‍ക്കായി ഖുര്‍ആന്‍ പരീക്ഷ സംഘടിപ്പിച്ചു. തിരുവനന്തപുരം, എറണാകുളം, മലപ്പുറം സെന്‍റുകളിലാണ് പരീക്ഷ നടന്നത്. ജില്ലയിലെ പരീക്ഷ പെരുമ്പാവൂര്‍ മുടിക്കല്‍ തണല്‍ ആൻഡ്​ പാലിയേറ്റിവ് ഹാളില്‍ നടന്നു. 15 പേരാണ് എഴുതിയത്. പരീക്ഷയുടെ ഫലപ്രഖ്യാപനവും സമ്മാനവിതരണവും ജൂണ്‍ 11ന് നടക്കും. er pbvr 1Quran Exam അസ്സബാഹ് സൊസൈറ്റി ഫോര്‍ ദ ബ്ലൈൻഡ് ​കാഴ്ചപരിമിതര്‍ക്കായി പെരുമ്പാവൂര്‍ മുടിക്കല്‍ തണല്‍ ആൻഡ്​ പാലിയേറ്റിവ് ഹാളില്‍ നടത്തിയ ഖുര്‍ആന്‍ പരീക്ഷ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story