Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightഉപതെരഞ്ഞെടുപ്പ്​...

ഉപതെരഞ്ഞെടുപ്പ്​ പ്രചാരണം സമാപിച്ചു

text_fields
bookmark_border
പള്ളിക്കര: കുന്നത്തുനാട് പഞ്ചായത്തിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന 11ാം വാർഡിലെ തെരഞ്ഞെടുപ്പ് പ്രചാരണം സമാപിച്ചു. ചൊവ്വാഴ്​ചയാണ് വോട്ടെടുപ്പ്. തിങ്കളാഴ്ച സ്ഥാനാർഥികൾ നിശ്ശബ്​ദ പ്രചാരണം നടത്തും. എൽ.ഡി.എഫ്, യു.ഡി. എഫ്, എൻ.ഡി.എ മുന്നണികൾക്ക് പുറമെ ട്വന്‍റി 20യും മത്സരരംഗത്തുണ്ട്. നിലവിലുണ്ടായിരുന്ന മെംബർ മരണപ്പെട്ടതോടെയാണ് തെരഞ്ഞെടുപ്പുവന്നത്. നിലവിൽ യു.ഡി.എഫിനായിരുന്നു സീറ്റ് . 22 വോട്ടിനായിരുന്നു വിജയിച്ചത്. രണ്ടാം സ്ഥാനത്ത് ട്വന്റി20 യായിരുന്നു. 18 വാർഡുകളുള്ള പഞ്ചായത്തിൽ ട്വന്‍റി20 യാണ് ഭരിക്കുന്നത്. 11 വാർഡുകൾ ട്വന്റി20 ക്കും അഞ്ച് വാർഡുകൾ യു.ഡി.എഫിനും ഒരു വാർഡ് എൽ.ഡി.എഫിനുമാണുള്ളത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story