Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപ്രതിഷേധ യോഗവും...

പ്രതിഷേധ യോഗവും മാർച്ചും നടത്തി

text_fields
bookmark_border
പ്രതിഷേധ യോഗവും മാർച്ചും നടത്തി
cancel
കൂത്താട്ടുകുളം: ഇന്ധന-പാചകവാതക വില വർധനക്കെതിരെ സി.പി.ഐ-എ.ഐ.ടി.യു.സി സംയുക്ത മാർച്ചും യോഗവും നടത്തി. ടൗൺ ചുറ്റി സെൻട്രൽ ജങ്​നിൽ സമാപിച്ചു. യോഗം സി.പി.ഐ പിറവം മണ്ഡലം സെക്രട്ടേറിയറ്റ്‌ അംഗം എ.എസ്‌. രാജൻ ഉദ്​ഘാടനം ചെയ്തു. എ.ഐ.ടി.യു.സി മേഖല പ്രസിഡന്‍റ്​ ബീന സജീവൻ അധ്യക്ഷത വഹിച്ചു. ലോക്കൽ സെക്രട്ടറി ബിനീഷ് കെ. തുളസീദാസ്‌, അംബിക രാജേന്ദ്രൻ, ബിജോ പൗലോസ് തുടങ്ങിയവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story