Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightസർട്ടിഫിക്കറ്റ് വിതരണം

സർട്ടിഫിക്കറ്റ് വിതരണം

text_fields
bookmark_border
സർട്ടിഫിക്കറ്റ് വിതരണം
cancel
കൂത്താട്ടുകുളം: എസ്.എൻ.ഡി.പി യോഗം കൂത്താട്ടുകുളം യൂനിയൻ സംഘടിപ്പിച്ച 45ാംമത് പ്രീ മാരേജ് കോഴ്സി‍ൻെറ സെക്രട്ടറി സി.പി. സത്യൻ നിർവഹിച്ചു. കോഓഡിനേറ്റർ പി.എം. മനോജ്​ അധ്യക്ഷത വഹിച്ചു. യൂനിയൻ കൗൺസിലർ ഡി. സാജു സ്വാഗതം പറഞ്ഞു. വി.എസ്. അനീഷ്,എം.ആർ. സജിമോൻ, ഷീല സാജു, സീന സാബു, അമ്പിളി, ലളിത വിജയൻ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story