Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 May 2022 5:40 AM IST Updated On
date_range 16 May 2022 5:40 AM ISTപവര്‍ ടൂള്‍ വിതരണം
text_fieldsbookmark_border
പെരുമ്പാവൂര്‍: ശബരി ഇലക്ട്രിക്കല്‍സ് ആൻഡ് സാനിട്ടറീസിൻെറ ചാരിറ്റി പ്രവര്‍ത്തന ഭാഗമായി വിവിധ കമ്പനികളുടെ സഹകരണത്തോടെ നൂറിൽപരം തൊഴിലാളികള്‍ക്കും ഇടപാടുകാര്‍ക്കും പവര്‍ ടൂളുകള്‍ വിതരണം ചെയ്തു. മുനിസിപ്പല്‍ ചെയര്മാന് ടി.എം. സക്കീര്‍ ഹുസൈന് ഉദ്ഘാടനം ചെയ്തു. തഹസില്‍ദാര്‍ ജി. വിനോദ് രാജിനെ ചടങ്ങില്‍ ആദരിച്ചു. പി.കെ. ചന്ദ്രന്, എ.ജി. പ്രസാദ്, ഇ.വി. അശോകന്, പി.കെ. സുരേഷ് എന്നിവര്‍ സംസാരിച്ചു. em pbvr 1 T.M. Sakkeer Husain പവര്‍ ടൂളുകളുടെ വിതരണോദ്ഘാടനം മുനിസിപ്പല്‍ ചെയര്മാന് ടി.എം. സക്കീര്‍ ഹുസൈന് ഉദ്ഘാടനം ചെയ്യുന്നു

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story