Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 May 2022 5:39 AM IST Updated On
date_range 16 May 2022 5:39 AM ISTഇലാഹിയ കോളജിൽ ജോബ് ഫെയർ
text_fieldsbookmark_border
മൂവാറ്റുപുഴ: ഇലാഹിയ ആർട്സ് ആൻഡ് സയൻസ് കോളജിൽ ചൊവ്വാഴ്ച ജോബ് ഫെയർ നടക്കും. 40 കമ്പനികളാണ് പങ്കെടുക്കുന്നത്. ഉദ്യോഗാർഥികൾക്ക് ചൊവ്വാഴ്ച രാവിലെ 9.30 മുതൽ 11 വരെ സ്പോട്ട് രജിസ്ട്രേഷൻ നടത്താം. ഫോൺ: 0485 2811607, 9447888343.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story