Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമദ്റസ പ്രവേശനോത്സവം

മദ്റസ പ്രവേശനോത്സവം

text_fields
bookmark_border
മൂവാറ്റുപുഴ: കുരുമ്പിനാംപാറ മിഫ്താഹുൽ ഉലൂം സെക്കൻഡറി മദ്റസയിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു. സൈഫുദ്ദീൻ തങ്ങൾ അൽ ബുഖാരി ഉദ്ഘാടനം ചെയ്തു. കുരുമ്പിനാംപാറ മുഹ്​യിദ്ധീൻ ജമാഅത്ത്​ പ്രസിഡന്‍റ്​ എൻ.എം. മൈതീൻ അധ്യക്ഷത വഹിച്ചു. ഇമാം ഷിഹാബുദ്ദീൻ വാഫി കുറ്റംവേലി ആമുഖ പ്രഭാഷണം നിർവഹിച്ചു. കഴിഞ്ഞ പൊതുപരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കിയ വിദ്യാർഥികൾക്ക് ഉപഹാരം നൽകി ആദരിച്ചു. മദ്റസ മുഅല്ലിം അബ്ദുസ്സമദ് സഖാഫി, അസി. ഇമാം അബൂബക്കർ മൗലവി, മഹല്ല് ജമാഅത്ത് വൈസ് പ്രസിഡന്‍റ്​ എം.എം. ഷിഹാബ്, മറ്റ് മഹല്ല് ഭാരവാഹികൾ രക്ഷിതാക്കൾ, വിദ്യാർഥികൾ തുടങ്ങിയവർ പങ്കെടുത്തു. മഹല്ല് ജന. സെക്രട്ടറി അൻഷാദ് സ്വാഗതവും ട്രഷറർ എം.എം. അൽത്വാഫ് നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story