Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightചരമം / സുരേഷ്

ചരമം / സുരേഷ്

text_fields
bookmark_border
ചരമം / സുരേഷ്
cancel
സുരേഷ് ചാരുംമൂട്: ജീവകാരുണ്യ പ്രവർത്തകനും കേരള ടാക്സി ഡ്രൈവേഴ്സ് ഓർഗനൈസേഷൻ സംസ്ഥാന കമ്മിറ്റി അംഗവുമായിരുന്ന കരിമുളയ്ക്കൽ ഇളംപ്ലാകളീക്കൽ സുരേഷ് (46) നിര്യാതനായി. ചാരുംമൂട്ടിലെ ടാക്സി ഡ്രൈവറായിരുന്നു. ചലച്ചിത്രതാരം സീമ .ജി.നായർക്കൊപ്പം ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. 2013 ൽ വൃക്ക മാറ്റി വെക്കൽ ശസ്ത്രക്രിയക്ക് ശേഷം സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തി. അടുത്തിടെ അർബുദം ബാധിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്നു. ഭാര്യ: കവിത (അംഗൻവാടി ഹെൽപ്പർ ചുനക്കര ) മക്കൾ: ആദിത്യ, അഭിഷേക്. സംസ്കാരം തിങ്കളാഴ്ച വൈകീട്ട് മൂന്നിന് വീട്ടുവളപ്പിൽ .
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story