Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightജോസഫൈൻ അനുസ്മരണ...

ജോസഫൈൻ അനുസ്മരണ സമ്മേളനം

text_fields
bookmark_border
ജോസഫൈൻ അനുസ്മരണ സമ്മേളനം
cancel
അങ്കമാലി: ജനാധിപത്യ മഹിള അസോസിയേഷൻ അങ്കമാലി ഏരിയ കമ്മിറ്റി സംഘടിപ്പിച്ച എം.സി. സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം കെ.കെ. ശൈലജ എം.എൽ.എ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ ഏരിയ പ്രസിഡന്‍റ്​ ചന്ദ്രവതി രാജൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന എക്സിക്യൂട്ടിവ് അംഗം കെ. തുളസി, സി.പി.എം ഏരിയ സെക്രട്ടറി കെ.കെ. ഷിബു, വത്സല ഹരിദാസ്, ഗ്രേസി ദേവസി, രംഗമണി വേലായുധൻ, ജിഷ ശ്രീധരൻ, എം.എ. ഗ്രേസി എന്നിവർ സംസാരിച്ചു. EA ANKA 2 JOSEPHINE സി.പി.എം അങ്കമാലി ഏരിയ കമ്മിറ്റി സംഘടിപ്പിച്ച എം.സി. കെ.കെ. ശൈലജ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story