Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 May 2022 5:46 AM IST Updated On
date_range 15 May 2022 5:46 AM ISTകർഷകമിത്രം ഫാം ഹൗസ് ഉദ്ഘാടനം
text_fieldsbookmark_border
കാഞ്ഞൂർ: കൃഷിഭവന്റെ നേതൃത്വത്തിൽ പാറപ്പുറം കേന്ദ്രമായി പ്രവർത്തിക്കുന്ന കർഷകമിത്രം ഫാം ഹൗസിന്റെ ഉദ്ഘാടനം അൻവർ സാദത്ത് എം.എൽ.എ നിർവഹിച്ചു. ഞങ്ങളും കൃഷിയിലേക്ക് പദ്ധതി ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗ്രേസി ദയാനന്ദനും തീറ്റപ്പുൽ നടീൽ ഉദ്ഘാടനം ബാംബൂ കോർപറേഷൻ ചെയർമാൻ ടി.കെ. മോഹനനും നിർവഹിച്ചു. ഫാം ഹൗസ് പ്രസിഡന്റ് ജെയ്സൻ ഡേവീസ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എൻ. കൃഷ്ണകുമാർ, എം.വി. സത്യൻ, ടി.എൻ. ഷൺമുഖൻ, ഫാം ഹൗസ് സെക്രട്ടറി ടി.ഐ. സന്തോഷ്, ടി.ആർ. സലി എന്നിവർ സംസാരിച്ചു. ചിത്രം-- കാഞ്ഞൂർ പാറപ്പുറത്ത് കർഷകമിത്രം ഫാം ഹൗസിന്റെ ഉദ്ഘാടനം അൻവർ സാദത്ത് എം.എൽ.എ നിർവഹിക്കുന്നു

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story