Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമുളവൂർ മൗലദ്ദവീല ഓഫ്‌...

മുളവൂർ മൗലദ്ദവീല ഓഫ്‌ കാമ്പസിന് തുടക്കംകുറിച്ചു

text_fields
bookmark_border
മുളവൂർ മൗലദ്ദവീല ഓഫ്‌ കാമ്പസിന് തുടക്കംകുറിച്ചു
cancel
കരുമാല്ലൂർ: വെളിയത്തുനാട് ഉപ്പാപ്പയുടെ സ്മരണാർഥം ഇസ്​ലാമിക്‌ കൾച്ചറൾ സെന്റർ എന്ന നാമധേയത്തിൽ മുളവൂർ മൗലദ്ദവീല ഇസ്​ലാമിക്‌ അക്കാദമിയുടെ ഓഫ് കാമ്പസ് പ്രവർത്തനം ആരംഭിച്ചു. മുൻ മന്ത്രി വി.കെ. ഇബ്രാഹീംകുഞ്ഞ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ചെറിയ കോയ അൽ ഖാസിമി അധ്യക്ഷതവഹിച്ചു. സേവനവഴിയിൽ കാൽ നൂറ്റാണ്ട് പിന്നിട്ട വെസ്റ്റ് വെളിയത്തുനാട് മഹല്ല് ചീഫ് ഇമാം ഇസ്മായിൽ ഹസനിയെയും മജ്​ലിസുന്നൂർ ജില്ല അമീർ സൈഫുദ്ദീൻ ഫൈസി അൽ ബുഖാരി തങ്ങളെയും ആദരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story