Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightകമീഷണർ ഓഫിസിലേക്ക്​...

കമീഷണർ ഓഫിസിലേക്ക്​ പ്രതിഷേധം

text_fields
bookmark_border
കൊച്ചി: ട്രാൻസ്ജെൻഡർ വ്യക്തിയെ പുരുഷനായി ചിത്രീകരിച്ച്​ പൊലീസ്​ നീതി നിഷേധിച്ചെന്നാരോപിച്ച്​ കമീഷണർ ഓഫിസിലേക്ക്​ ട്രാൻസ്​ജെൻഡർ കൂട്ടായ്മ നേതൃത്വത്തിൽ പ്രതിഷേധ മാർച്ച്​ നടത്തി. കഴിഞ്ഞ ഫെബ്രുവരി 19ന് ട്രാൻസ്ജെൻഡർ വ്യക്തികൾ തമ്മിലുണ്ടായ തർക്കത്തെ തുടർന്ന്​ മുംതാസ് എന്ന ട്രാൻസ്ജെൻഡറിനെതിരെ കളമശ്ശേരി പൊലീസ്​ കേസെടുത്ത് റിമാൻഡ്​ ചെയ്തിരുന്നു. ട്രാൻസ്ജെൻഡർ ഐ.ഡി കാർഡ് കാണിച്ചിട്ടും മുംതാസിനെ പുരുഷനായി ചിത്രീകരിച്ച്​ കള്ളക്കേസിൽ പ്രതിയാക്കുകയായിരുന്നുവെന്നാണ്​ ഇവരുടെ ആരോപണം. ഫൈസൽ ഫൈസു, നവാസ്​, രാഗരഞ്ജിനി, മെഹ്​റു എന്നിവർ മാർച്ചിന്​ നേതൃത്വം നൽകി. EC AB1
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story