Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightധർണ നടത്തി

ധർണ നടത്തി

text_fields
bookmark_border
ധർണ നടത്തി
cancel
കോതമംഗലം: നഗരസഭ ബസ്​സ്റ്റാൻഡിലെ സ്ത്രീകളുടെ ശൗചാലയം അടച്ചുപൂട്ടിയതിലും ശോച്യാവസ്ഥ പരിഹരിക്കണമെന്നും കരാറുകാരൻ നീതി പാലിക്കണമെന്നും അവശ്യപ്പെട്ട്​ എ.ഐ.വൈ.എഫും മഹിള സംഘം മണ്ഡലം കമ്മിറ്റിയും സംയുക്തമായി . മഹിള സംഘം മണ്ഡലം സെക്രട്ടറി ശാന്തമ്മ പയസ്​ ഉദ്​ഘാടനം ചെയ്തു. എം.എസ്. അലിയാർ അധ്യക്ഷത വഹിച്ചു. എ.ഐ.വൈ.എഫ് മണ്ഡലം സെക്രട്ടറി എൻ.യു. നാസർ, നിധിൻ കുര്യൻ എന്നിവർ സംസാരിച്ചു. EM KMGM 1 Mahila എ.ഐ.വൈ.എഫും മഹിള സംഘം മണ്ഡലം കമ്മിറ്റിയും സംയുക്തമായി നടത്തി ധർണ മഹിള സംഘം മണ്ഡലം സെക്രട്ടറി ശാന്തമ്മ പയസ്​ ഉദ്​ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story