Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 May 2022 5:38 AM IST Updated On
date_range 15 May 2022 5:38 AM ISTപൊലീസ് അസോസിയേഷൻ റൂറൽ ജില്ല സമ്മേളനം
text_fieldsbookmark_border
കോതമംഗലം: കേരള പൊലീസ് അസോസിയേഷൻ എറണാകുളം റൂറൽ 37ാം ജില്ല സമ്മേളനം ആന്റണി ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. റൂറൽ ജില്ല പ്രസിഡന്റ് ടി.ടി. ജയകുമാർ അധ്യക്ഷത വഹിച്ചു. ജില്ല പൊലീസ് മേധാവി കെ. കാർത്തിക്, അഡീഷനൽ എസ്.പി കെ. ലാൽജി, മൂവാറ്റുപുഴ ഡിവൈ.എസ്.പി മുഹമ്മദ് റിയാസ്, അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ഷിനോ ദാസ്, സെക്രട്ടറി കെ.പി. പ്രവീൺ, ജോയന്റ് സെക്രട്ടറി ഇ.വി. പ്രദീപൻ, ട്രഷറർ ഔസേഫ്, കേരള പൊലീസ് ഓഫിസേഴ്സ് കൊച്ചി സിറ്റി സെക്രട്ടറി പി.ജി. അനിൽകുമാർ, പി.ഡി. ബൈജു, ബെന്നി കുര്യാക്കോസ്, ശരത് എന്നിവർ സംസാരിച്ചു. ജില്ല സെക്രട്ടറി എം.എം. അജിത് കുമാർ സംഘടന റിപ്പോർട്ടും ട്രഷറർ പി.സി. സൂരജ് കണക്കും അവതരിപ്പിച്ചു. സ്വാഗതസംഘം ചെയർമാൻ ബിബിൽ മോഹൻ സ്വാഗതവും കൺവീനർ പി.എ. ഷിയാസ് നന്ദിയും പറഞ്ഞു. EM KMGM 2 Police പൊലീസ് അസോസിയേഷൻ എറണാകുളം റൂറൽ 37ാം ജില്ല സമ്മേളനത്തിന്‍റെ ഉദ്ഘാടനം ആന്റണി ജോൺ എം.എൽ.എ നിർവഹിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
