Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമദ്​റസ പ്രവേശനോത്സവം

മദ്​റസ പ്രവേശനോത്സവം

text_fields
bookmark_border
കോതമംഗലം: മാതിരപ്പിള്ളി ഹിദായത്തുൽ ഇസ്​ലാം രിഫാഈ ജുമാമസ്ജിദ് ഇമാം എം.എം. ഫത്ഹുദ്ദീൻ റഷാദി ഉദ്ഘാടനം ചെയ്തു. ജമാഅത്ത് സെക്രട്ടറി എൻ.എം. അഷ്റഫ് അധ്യക്ഷത വഹിച്ചു. പ്രസിഡന്‍റ്​ പി.എം. നൗഷാദ്, കമ്മിറ്റി അംഗം ബാവു തച്ചുമടം, സർക്കിൾ ഇൻസ്പെക്ടർ ടി.എം. സൂഫി, കെ.പി. ശാഹുൽ ഹമീദ് ബാഖവി, അബ്ദുൽകരീം മുസ്‌ലിയാർ വണ്ണപ്പുറം എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story