Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 15 May 2022 5:35 AM IST Updated On
date_range 15 May 2022 5:35 AM ISTവാഹന വിളംബര റാലി നടത്തി
text_fieldsbookmark_border
കോതമംഗലം: ഞായറാഴ്ച കോതമംഗലം മാർതോമ ചെറിയ പള്ളിയിൽ നടക്കുന്ന മലങ്കര യാക്കോബായ സിറിയൻ സൺഡേ സ്കൂൾ അസോസിയേഷൻ ശതാബ്ദി സമ്മേളനത്തിന് മുന്നോടിയായി . എം.ജെ.എസ്.എസ്.എ പ്രസിഡന്റ് ഡോ. മാത്യൂസ് മാർ അന്തിമോസ് മെത്രാപ്പോലീത്ത ഫ്ലാഗ്ഓഫ് ചെയ്തു. ജാഥ ക്യാപ്റ്റൻ ജോസഫ് രഞ്ജിത് ചേലാടിന്റെ നേതൃത്വത്തിൽ നൂറുകണക്കിന് ഇരുചക്രവാഹനങ്ങൾ അണിനിരന്നു. ചെറിയപള്ളി വികാരി ഫാ. ജോസ് പരത്തുവയലിൽ, എം.ജെ.എസ്.എസ്.എ ജനറൽ സെക്രട്ടറി എം.ജെ. മർക്കോസ് എന്നിവർ നേതൃത്വം നൽകി. EM KMGM 5 Rali യാക്കോബായ സിറിയൻ സൺഡേ സ്കൂൾ അസോസിയേഷൻ ശതാബ്ദി സമ്മേളനത്തിന് മുന്നോടിയായി നടത്തിയ വിളംബരറാലി ഡോ. മാത്യൂസ് മാർ അന്തിമോസ് മെത്രാപ്പോലീത്ത ഫ്ലാഗ്ഓഫ് ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
