Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightപുഴയിൽ കണ്ടെത്തിയ...

പുഴയിൽ കണ്ടെത്തിയ മൃതദേഹം പത്തനാപുരം സ്വദേശിയുടേത്

text_fields
bookmark_border
പുഴയിൽ കണ്ടെത്തിയ മൃതദേഹം പത്തനാപുരം സ്വദേശിയുടേത് മൂന്നാർ: രണ്ട് ദിവസം മുമ്പ് പഴയ മൂന്നാറിലെ പുഴയിൽ കണ്ടെത്തിയ മൃതദേഹം പത്തനാപുരം സ്വദേശിയുടേതെന്ന് തിരിച്ചറിഞ്ഞു. ഇടുക്കി കഞ്ഞിക്കുഴിയിൽ ജോലിചെയ്യുന്ന പത്തനാപുരം സ്വദേശി മനോജാണ്​ (45) മരിച്ചത്. പത്താം തീയതി സുഹൃത്തുക്കളോടൊപ്പം മൂന്നാർ സന്ദർശിക്കാൻ എത്തിയതാണ് ഇയാൾ. മുറിക്ക് പുറത്ത് പോയപ്പോഴായിരിക്കാം അപകടം സംഭവിച്ചതെന്നാണ് കരുതുന്നത്. മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story