Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightമയക്കുമരുന്ന് കേസ്...

മയക്കുമരുന്ന് കേസ് പ്രതി പിടിയിൽ

text_fields
bookmark_border
നെടുമ്പാശ്ശേരി: മയക്കുമരുന്ന് കേസിൽ ഒളിച്ചുനടന്ന പ്രതി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ പിടിയിൽ. ദുബൈയിൽനിന്ന്​ വന്ന തമിഴ്നാട് രാമനാഥപുരം സ്വദേശി എം.ജെ. റഹ്മാനാണ് പിടിയിലായത്. ഇയാൾക്കെതിരെ ലുക്കൗട്ട് നോട്ടീസുണ്ടായിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story