Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightErnakulamchevron_rightയങ്​ സ്റ്റാർ...

യങ്​ സ്റ്റാർ കൊടുങ്ങല്ലൂർ ഫൈനലിൽ

text_fields
bookmark_border
മട്ടാഞ്ചേരി: ചലഞ്ചേഴ്സ് ട്രോഫിക്കുവേണ്ടി തോപ്പുംപടി രാജീവ് ഗാന്ധി സ്റ്റേഡിയത്തിൽ നടക്കുന്ന ഫുട്ബാൾ മത്സരത്തിൽ പ്രവേശിച്ചു. സെമിയിൽ ബി.എഫ് ബേൾഗാട്ടിയെ എതിരില്ലാത്ത രണ്ട് ഗോളിന് തോൽപിച്ചാണ് ഫൈനലിൽ ഇടം നേടിയത്. ഞായാറാഴ്ച വൈകീട്ട് അഞ്ചിന് നടക്കുന്ന ഫൈനലിൽ യങ്​ സ്റ്റാർ കൊടുങ്ങല്ലൂർ കൊച്ചിൻ ചലഞ്ചേഴ്സ് പള്ളുരുത്തിയെ നേരിടും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story