Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 May 2022 5:49 AM IST Updated On
date_range 14 May 2022 5:49 AM ISTചിത്രപ്രദർശനം ആരംഭിച്ചു
text_fieldsbookmark_border
ഫോർട്ട്കൊച്ചി: യാത്രാനുഭവങ്ങളും പ്രകൃതിഭംഗിയും കാൻവാസിലേക്ക് പകർത്തിയ ഒക്കൽ ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളിലെ ഇംഗ്ലീഷ് അധ്യാപിക വിദ്യ കണ്ണൻെറ ചിത്രപ്രദർശനം ഫോർട്ട്കൊച്ചി ഡേവിഡ് ഹാളിൽ ആരംഭിച്ചു. 'ദ ഡയറി ഓഫ് എ ട്രാവൽ പെയിന്‍റർ' പേരിലെ പ്രദർശനം ദ ആർട്ട് ഓഫ് ലിവിങ് ഡയറക്ടർ ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ചിത്രകാരൻ ചന്ദ്രബാബു അധ്യക്ഷത വഹിച്ചു. അക്രിലിക്കിലും ഓയിലിലുമായി തീർത്ത 25 ചിത്രങ്ങളാണ് പ്രദർശനത്തിനുള്ളത്. പ്രദർശനം ഞായറാഴ്ച സമാപിക്കും. ചിത്രം: ചിത്രങ്ങൾക്കുമുന്നിൽ ചിത്രകാരി വിദ്യ കണ്ണൻ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
